1. Martial

    ♪ മാർഷൽ
    1. വിശേഷണം
    2. ധീരനായ
    3. സാഹസികനായ
    4. യുദ്ധപരമായ
    5. യുദ്ധവൈഗ്ദ്ധ്യമുള്ള
    6. രണധീരനായ
    7. യുദ്ധത്തിനുതകുന്ന
    8. രണോൽസുകനായ
    9. രണോത്സുകനായ
    10. യുദ്ധോത്സുകമായ
  2. Martial law

    ♪ മാർഷൽ ലോ
    1. നാമം
    2. പട്ടാളനിയമം
    3. പോർക്കള നിയമം
  3. Martial arts

    ♪ മാർഷൽ ആർറ്റ്സ്
    1. നാമം
    2. ആയുധമില്ലാതെയുള്ള യുദ്ധപ്രയോഗം
    3. ചെറു കൈപ്രയോഗം
  4. Court-martial

    1. -
    2. പട്ടാളനിയമങ്ങൾ ലംഘിച്ച സൈനികന്റെ മേലുള്ള വിചാരണ
    3. ഇത്തരം വിചാരണ ചെയ്യാൻ നിയുക്തരായ ഓഫീസർമാരുടെ ട്രബ്യൂണൽ
  5. Martial qualities

    ♪ മാർഷൽ ക്വാലറ്റീസ്
    1. നാമം
    2. ക്ഷാത്രഗുണങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക