1. Masculine

    ♪ മാസ്ക്യലൻ
    1. വിശേഷണം
    2. പുരുഷൻമാരെക്കുറിച്ചുള്ള
    3. പുരുഷഗുണമുള്ള
    4. പൗരുഷമുള്ള
    5. പുല്ലിംഗമായ
    6. ആണത്തമുളള
    7. വീര്യവത്തായ
    8. പൗരുഷമുളള
  2. Masculine gender

    ♪ മാസ്ക്യലൻ ജെൻഡർ
    1. നാമം
    2. പുല്ലിംഗം
  3. Masculinely

    1. നാമം
    2. പുരുഷഗുണം
  4. Masculinity

    ♪ മാസ്ക്യലിനറ്റി
    1. നാമം
    2. പുരുഷത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക