1. Masked

    ♪ മാസ്ക്റ്റ്
    1. വിശേഷണം
    2. വ്യാജവേഷം ധരിച്ച
    1. -
    2. മുഖം മറച്ച
  2. Gas mask

    ♪ ഗാസ് മാസ്ക്
    1. നാമം
    2. ശുദ്ധബാഷ്പപാത്രം
    3. വിഷവായു രക്ഷാശിരസ്ത്രാണം
    4. വാതക മുഖംമൂടി
    5. വിഷവായുരക്ഷാകവചം
  3. Masked ball

    ♪ മാസ്ക്റ്റ് ബോൽ
    1. നാമം
    2. മുഖം മൂടി നൃത്തം
  4. Oxygen mask

    ♪ ആക്സജൻ മാസ്ക്
    1. നാമം
    2. ഉയർന്നത തലങ്ങളിൽ വൈമാനികർക്കും പർവ്വാരോഹകർക്കും ഓക്സിജൻ നൽകുന്ന മുഖം മൂടിപോലുള്ള ഒരു ഉപകരണം
    3. ഓക്സിജൻ നൽകുന്ന മുഖാവരണം
  5. Mask

    ♪ മാസ്ക്
    1. നാമം
    2. ആവരണം
    3. പൊയ്മുഖം
    4. പല ആവശ്യങ്ങൾക്കും ധരിക്കുന്ന മുഖംമൂടി
    5. കൃത്രിമവേഷം
    1. ക്രിയ
    2. മുഖം മൂടുക
    1. നാമം
    2. കപടമുഖം
    1. ക്രിയ
    2. മുഖം മറയ്ക്കുക
    3. വ്യാജവേഷം ധരിക്കുക
    1. -
    2. മുഖംമൂടി
    3. മുഖലേപനം
    1. നാമം
    2. രോഗാണുപ്രതിരോധിനി
    3. പൊടി, അണുക്കൾ രഹിത വായൂ ശ്വസിക്കാൻ സഹായിക്കുന്ന ഒരു വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക