1. Medic

    ♪ മെഡിക്
    1. നാമം
    2. വൈദ്യൻ
  2. Medical

    ♪ മെഡകൽ
    1. നാമം
    2. വൈദ്യപരിശോധന
    1. വിശേഷണം
    2. വൈദ്യശാസ്ത്രസംബന്ധിയായ
    3. ചികിത്സാപരമായ
    4. ശാസ്ത്രക്രിയാപരമല്ലാത്ത
    1. നാമം
    2. മെഡിക്കൽ വിദ്യാർത്ഥി
    1. വിശേഷണം
    2. ഔഷധപരമായ
    3. വൈദ്യസംബന്ധിയായ
    4. ചികിത്സാ സംബന്ധിയായ
  3. Medicate

    ♪ മെഡികേറ്റ്
    1. ക്രിയ
    2. ചികിത്സിക്കുക
    3. മരുന്നിടുക
    4. മരുന്നുകൊടുക്കുക
    5. മരുന്നു കൂട്ടുക
  4. Medically

    ♪ മെഡക്ലി
    1. നാമം
    2. വൈദ്യശാസ്ത്രപ്രകാരം
  5. Medicated

    ♪ മെഡികേറ്റിഡ്
    1. വിശേഷണം
    2. ഔഷധം ചേർത്ത
    3. ഔഷധം പ്രയോഗിച്ചിട്ടുള്ള
  6. Medication

    ♪ മെഡകേഷൻ
    1. നാമം
    2. പ്രതിവിധി
    3. പ്രത്യോപായം
    4. ഔഷധമിശ്രണം
  7. Medical aid

    1. നാമം
    2. വൈദ്യസഹായം
  8. Medical care

    1. നാമം
    2. ആശുപത്രിയിൽ നിന്നോ മറ്റൊരാളിൽ നിന്നോ ഒരു വ്യക്തിക്ക് തന്റെ ആരോഗ്യത്തിന് ആവിശ്യമായി ലഭിക്കുന്ന പരിചരണം
  9. Medical leave

    1. നാമം
    2. ചികിത്സാ സംബന്ധിയായ അവധി
  10. Medical officer

    ♪ മെഡകൽ ഓഫസർ
    1. നാമം
    2. മെഡിക്കൽ ഓഫീസർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക