1. Mediums

    ♪ മീഡീമ്സ്
    1. -
    2. കൈയിലെ നടുവിരൽ
  2. Medium sized

    ♪ മീഡീമ് സൈസ്ഡ്
    1. വിശേഷണം
    2. ഇടത്തരം വലിപ്പമുള്ള
  3. Medium term

    ♪ മീഡീമ് റ്റർമ്
    1. നാമം
    2. ഇടക്കാല
  4. Medium wave

    ♪ മീഡീമ് വേവ്
    1. നാമം
    2. മാധ്യമതരംഗം
  5. Small and medium enterprises

    1. നാമം
    2. ചെറുകിഡ ഇടത്തരം സംരംഭങ്ങൾ
  6. Medium of instruction

    ♪ മീഡീമ് ഓഫ് ഇൻസ്റ്റ്റക്ഷൻ
    1. നാമം
    2. ബോധനമാധ്യമം
    3. അദ്ധ്യയനഭാഷ
  7. Happy-medium

    1. നാമം
    2. ഭംഗിയായ ഒത്തുതീർപ്പ്
    3. ന്യായമായ മദ്ധ്യനിലപാട്
  8. Medium

    ♪ മീഡീമ്
    1. നാമം
    2. കാരണം
    1. വിശേഷണം
    2. മാർഗ്ഗം
    1. നാമം
    2. ഉപകരണം
    3. സമനില
    4. നിമിത്തം
    5. മാദ്ധ്യമം
    6. മദ്ധ്യമഗുണം
    7. ആധാരദ്രവ്യം
    8. ഇടയിലുള്ള വസ്തു
    9. വാഹകം
    10. വാർത്താവിനിമയത്തിനുള്ള വൃത്താന്തപത്രം
    1. വിശേഷണം
    2. ടെലിവിഷിൻ എന്നീ ഉപാധികളിലൊന്ൻ
    1. നാമം
    2. പ്രതതഭാഷണസാധകൻ
    3. റേഡിയോ
    4. കോമരം
    5. മാധ്യമം
    1. വിശേഷണം
    2. മദ്ധ്യമാനം
    3. ഒരു ഫലപ്രാപ്തിക്കുളള ഉപാധി
    4. ചായം കൂട്ടുന്നതിനുളള ജലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക