1. Meeting

    ♪ മീറ്റിങ്
    1. നാമം
    2. സമ്മേളനം
    3. സഭ
    1. -
    2. എതിരിടൽ
    1. നാമം
    2. യോഗം
    3. സമാഗമം
    4. നദീസമ്മേളനം
    5. അഭിഗമനം
    6. ഒത്തുചേരൽ
  2. Make both ends meet

    ♪ മേക് ബോത് എൻഡ്സ് മീറ്റ്
    1. ക്രിയ
    2. ജീവിക്കാൻ കഷ്ടിച്ചു മാത്രം പണം ഉണ്ടാവുക
    1. -
    2. അരിഷ്ടിച്ച് ജീവിക്കാനാവശ്യമായ പണമുണ്ടാകുക
    1. ക്രിയ
    2. ചുരുങ്ങിയ വരുമാനത്തിൽ കഷ്ടിച്ച് ജീവിക്കുക
  3. Meet ones demand

    ♪ മീറ്റ് വൻസ് ഡിമാൻഡ്
    1. ക്രിയ
    2. ആവശ്യം തൃപ്തികരമായി നടപ്പിലാക്കുക
  4. Meet ones waterloo

    ♪ മീറ്റ് വൻസ് വോറ്റർലൂ
    1. ക്രിയ
    2. ഗൗരവമായ അപകടത്തെ നേരിടേണ്ടി വരിക
  5. Meet person half-way

    1. ക്രിയ
    2. സൗഹൃദസമീപനത്തിൻ പ്രതിസ്പന്ദിക്കുക
    3. അനുരഞ്ജനത്തിലെത്തുക
  6. Meet person on his own ground

    ♪ മീറ്റ് പർസൻ ആൻ ഹിസ് ഔൻ ഗ്രൗൻഡ്
    1. ക്രിയ
    2. ഒരാളെ അയാളുടെ വ്യവസ്ഥകളിൽത്തന്നെ നേരിടുക
  7. Meet targets

    ♪ മീറ്റ് റ്റാർഗറ്റ്സ്
    1. ക്രിയ
    2. ലക്ഷ്യം നേടുക
  8. Meet the ear

    ♪ മീറ്റ് ത ഈർ
    1. ക്രിയ
    2. കേൾക്കാൻ കഴിയുന്നതാകുക
  9. Meet the eye

    ♪ മീറ്റ് ത ഐ
    1. ക്രിയ
    2. ദൃശ്യമാക്കുക
  10. Meet the trouble halfway

    ♪ മീറ്റ് ത റ്റ്റബൽ ഹാഫ്വേ
    1. ക്രിയ
    2. രമ്യതയിലെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക