1. Membraneous

    1. വിശേഷണം
    2. ചർമ്മ സംബന്ധമായ
  2. Cell membrane

    1. നാമം
    2. കോശത്തിന്റെ സംരക്ഷണ ആവരണം
  3. Mucous membrane

    ♪ മ്യൂകസ് മെമ്പ്രേൻ
    1. നാമം
    2. ശ്ലേഷ്മപടലം
    3. ശ്ലേഷ്മപാളി
    4. ആന്തരാവയവങ്ങളുടെ ആവരണസ്തരം
  4. Membrane

    ♪ മെമ്പ്രേൻ
    1. നാമം
    2. തൊലി
    3. ചർമ്മം
    4. പാട
    5. തനുസ്തരം
    6. ചർമ്മപാളി
  5. Membranous

    ♪ മെമ്പ്രനസ്
    1. വിശേഷണം
    2. പാടയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക