1. Memory

    ♪ മെമറി
    1. -
    2. ഓർമ്മ
    1. നാമം
    2. ഓർമ്മയുള്ളകാലം
    3. ഓർമ്മശക്തി
    1. -
    2. മരണാനന്തരപ്രശസ്തി
    1. നാമം
    2. ഓർമ്മയെത്തുന്ന കാലം
    3. സ്മരണ
    4. സ്മൃതിപഥം
  2. Bring back memories

    ♪ ബ്രിങ് ബാക് മെമറീസ്
    1. ക്രിയ
    2. കഴിഞ്ഞുപോയ നല്ലകാലത്തെക്കുറിച്ച് ഓർമ്മിക്കുക
  3. Cache memory

    ♪ കാഷ് മെമറി
    1. നാമം
    2. അതിവേഗം പ്രവർത്തിക്കുന്ന ഒരു ബഫർ മെമ്മറി
    3. പ്രോസസിംഗിന്റെ വേഗത കൂട്ടാൻ ഉപയോഗിക്കുന്ന വേഗത കൂടിയ മെമ്മറി
  4. Commit to memory

    ♪ കമിറ്റ് റ്റൂ മെമറി
    1. ക്രിയ
    2. ഹൃദിസ്ഥമാക്കുക
  5. Down memory lane

    ♪ ഡൗൻ മെമറി ലേൻ
    1. ക്രിയ
    2. ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കുക
  6. Extention memory

    1. നാമം
    2. കമ്പ്യൂട്ടറിൻ പുറത്തുള്ള മെമ്മറി
  7. Folk memory

    ♪ ഫോക് മെമറി
    1. നാമം
    2. പഴയഓർമ്മകൾ
    3. ജനമനസ്സിൽ തങ്ങിനിൽക്കുന്ന ഇന്നലകളെക്കുറിച്ചുള്ള ഓർമ്മ
    4. ജനമനസ്സിൽ തങ്ങിനില്ക്കുന്ന ഇന്നലകളെക്കുറിച്ചുള്ള ഓർമ്മ
  8. From memory

    ♪ ഫ്രമ് മെമറി
    1. ഉപവാക്യം
    2. കേവലം ഓർമ്മയിൽനിന്ൻ
  9. Good memory

    ♪ ഗുഡ് മെമറി
    1. നാമം
    2. ഉയർന്ന ഓർമ്മശക്തി
  10. Memorial day

    ♪ മമോറീൽ ഡേ
    1. നാമം
    2. സ്മരണാദിനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക