1. Mental

    ♪ മെൻറ്റൽ
    1. വിശേഷണം
    2. മാനസികമായ
    3. മനസ്സിനെ സംബന്ധിച്ച
    4. മനഃശക്തിപരമായ
    5. ചിത്തഗതമായ
    6. മനോവിഷയകമായ
    7. മനോരോഗം സംബന്ധിച്ച
  2. Mentally

    ♪ മെൻറ്റലി
    1. വിശേഷണം
    2. മാനസികമായി
    1. -
    2. മനസാ
  3. Mentality

    ♪ മെൻറ്റാലറ്റി
    1. നാമം
    2. മനോഗതി
    3. അന്തർഗതം
    4. ഇംഗിതം
    5. മനഃസ്ഥിതി
    6. ചിത്തവൃത്തി
  4. Mental eye

    ♪ മെൻറ്റൽ ഐ
    1. നാമം
    2. മനക്കണ്ൺ
    3. മാനസനേത്രം
  5. Mental home

    ♪ മെൻറ്റൽ ഹോമ്
    1. നാമം
    2. മാനസികാശുപത്രി
  6. Base mental

    ♪ ബേസ് മെൻറ്റൽ
    1. നാമം
    2. വിലയില്ലാത്ത ലോഹം
  7. Mental pain

    ♪ മെൻറ്റൽ പേൻ
    1. നാമം
    2. മനോവ്യഥ
  8. Mental power

    ♪ മെൻറ്റൽ പൗർ
    1. നാമം
    2. മനശക്തി
  9. Mental peace

    ♪ മെൻറ്റൽ പീസ്
    1. നാമം
    2. മനസ്സമാധാനം
    3. മന:ശാന്തി
  10. Mental worry

    ♪ മെൻറ്റൽ വറി
    1. നാമം
    2. മാനസിക വിഷമം
    3. മാനസികവിഷമം
    4. മാനസികപിരിമുറുക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക