1. Mercenary

    ♪ മർസനെറി
    1. വിശേഷണം
    2. കൂലിക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന
    1. നാമം
    2. കൂലിപ്പട്ടാളക്കാരൻ
    3. ശമ്പളത്തിനുവേണ്ടി അന്യരാജ്യ സേനയിൽ ചേർന്നവൻ
    1. വിശേഷണം
    2. ദ്രവ്യേച്ഛയാൽ നീചകാര്യങ്ങൾ ചെയ്യുന്ന
    1. നാമം
    2. കൂലിക്കേർപ്പെടുത്തിയവൻ
    3. കൂലിപ്പടയാളി
    1. വിശേഷണം
    2. ലാഭേച്ഛയുളള
    3. സ്വാർത്ഥപരമായ
    1. നാമം
    2. കൂലിക്ക് പ്രവർത്തിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക