1. Merit

    ♪ മെററ്റ്
    1. നാമം
    2. അർഹത
    3. ഗുണം
    4. യോഗ്യത
    5. യോഗ്യതാചിഹ്നം
    1. -
    2. സുകൃതം
    1. നാമം
    2. പുണ്യം
    3. കൃതജ്ഞതയ്ക്കോ സമ്മാനത്തിനോ അർഹമാക്കുന്ന സംഗതി
  2. Merited

    ♪ മെറിറ്റിഡ്
    1. വിശേഷണം
    2. യോഗ്യതയുള്ള
    1. നാമം
    2. അംഗീകാരം ലഭിച്ചത്
    1. -
    2. എണ്ണത്തിൽപെടുത്താവുന്നത്
  3. On its merits

    ♪ ആൻ ഇറ്റ്സ് മെററ്റ്സ്
    1. ക്രിയ
    2. അർഹിക്കുക
    3. ആർജ്ജിക്കുക
    1. -
    2. അതിന്റെ യഥാർത്ഥ യോഗ്യതയിൻമേൽ
    1. ക്രിയ
    2. പാത്രമാകുക
    3. യോഗ്യത ഉണ്ടാകുക
    4. അർഹതുണ്ടാക്കുക
  4. Make a merit of

    1. ക്രിയ
    2. സ്വന്തം പെരുമാറ്റം കുറ്റമറ്റതായി കാണിക്കുക
  5. Relative merits

    ♪ റെലറ്റിവ് മെററ്റ്സ്
    1. നാമം
    2. പ്രസക്ത ഗുണങ്ങൾ
  6. Possessing the merits

    ♪ പസെസിങ് ത മെററ്റ്സ്
    1. വിശേഷണം
    2. പുണ്യതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക