1. Mesmerize

    ♪ മെസ്മറൈസ്
    1. ക്രിയ
    2. മയക്കുക
    3. വശീകരിക്കുക
    4. മോഹിപ്പിക്കുക
    5. കൺകെട്ടുവിദ്യ പ്രയോഗിക്കുക
  2. Mesmeric

    1. വിശേഷണം
    2. മാസ്മരികമായ
  3. Mesmerism

    ♪ മെസ്മറിസമ്
    1. -
    2. പരതന്ത്രസുഷുപ്തി
    1. നാമം
    2. പരചിത്തവശീകരണ വിദ്യ
    3. മാസ്മരവിദ്യ
    4. വശീകരണവിദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക