1. Message

    ♪ മെസജ്
    1. നാമം
    2. ദൗത്യം
    3. സന്ദേശം
    1. -
    2. ആശയം
    1. നാമം
    2. വിവരം
    3. വിശേഷം
    4. സർക്കാർസന്ദേശം
    5. എഴുതിയോ പറഞ്ഞേ അയയ്ക്കുന്ന വാർത്ത
    6. കമ്പിവാർത്തമാനം
    7. പ്രവാചകസന്ദേശം
    1. -
    2. എഴുതിയോ പറഞ്ഞോ അറിയിക്കുന്ന വർത്തമാനം
    1. നാമം
    2. ദൂത്
  2. Error message

    ♪ എറർ മെസജ്
    1. നാമം
    2. ഏതെങ്കിലും ഒരു പ്രോഗ്രാമിൽ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം
  3. Get the message

    ♪ ഗെറ്റ് ത മെസജ്
    1. ക്രിയ
    2. മറ്റൊരാൾ ഉദ്ദേശിച്ചകാര്യം മനസ്സിലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക