1. Mildly

    ♪ മൈൽഡ്ലി
    1. വിശേഷണം
    2. ശാന്തമായി
    1. ക്രിയ
    2. സാവധാനം പ്രവർത്തിക്കുക
    3. സാവധാനം
  2. Draw it mild

    ♪ ഡ്രോ ഇറ്റ് മൈൽഡ്
    1. ക്രിയ
    2. അതിശയോക്തി കലർത്താതെ വർണ്ണിക്കുക
  3. To put it mildly

    ♪ റ്റൂ പുറ്റ് ഇറ്റ് മൈൽഡ്ലി
    1. -
    2. അതിശയോകിതികൂടാതെ കണ്ട്
  4. Mild

    ♪ മൈൽഡ്
    1. -
    2. മങ്ങിയ
    1. വിശേഷണം
    2. മൃദുവായ
    3. ചെറിയ
    1. -
    2. ശാന്തമായ
    3. മധ്യമമായ
    4. ഇടത്തരമായ
    1. വിശേഷണം
    2. ശാന്തനായ
    3. സൗമ്യപ്രകൃതിയായ
    4. കഠിനമല്ലാത്ത
    5. അനുനയ സ്വഭാവമുള്ള
    6. സാവധാനം പ്രവർത്തിക്കുന്ന
    7. വീര്യം കുറഞ്ഞ
    8. രൂക്ഷമല്ലാത്ത
    1. -
    2. തീവ്രതയില്ലാത്ത
  5. Mildness

    1. നാമം
    2. മൃദുലത
    3. ശാന്തത
    1. ക്രിയ
    2. വീര്യം കുറയുക
    1. -
    2. മാർദ്ദവം
    1. നാമം
    2. സൗമ്യം
    1. -
    2. കടുപ്പമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക