1. Military

    ♪ മിലറ്റെറി
    1. നാമം
    2. സൈന്യം
    3. സേന
    1. വിശേഷണം
    2. യുദ്ധപരമായ
    3. സൈനികസംബന്ധിയായ
    4. യുദ്ധത്തിലുള്ള
    5. പടയാളികളുടേതായ
    1. നാമം
    2. പട്ടാളം
    3. പടയാളികൾ
  2. Military academy

    ♪ മിലറ്റെറി അകാഡമി
    1. നാമം
    2. സൈനികപരീശീലനവിദ്യാലയം
  3. Military armour

    ♪ മിലറ്റെറി ആർമർ
    1. നാമം
    2. സൈനികമാർച്ചട്ട
  4. Military array

    ♪ മിലറ്റെറി എറേ
    1. നാമം
    2. സൈനികവ്യൂഹം
  5. Military assault

    ♪ മിലറ്റെറി അസോൽറ്റ്
    1. നാമം
    2. സൈനികആക്രമണം
  6. Military barracks

    ♪ മിലറ്റെറി ബാറക്സ്
    1. നാമം
    2. പട്ടാളബാരക്കുകൾ
  7. Military base

    ♪ മിലറ്റെറി ബേസ്
    1. നാമം
    2. സൈനികത്താവളം
  8. Military camp

    ♪ മിലറ്റെറി കാമ്പ്
    1. നാമം
    2. പട്ടാളത്താവളം
    3. സൈനിക താവളം
    4. ശിബിരം
  9. Military commander

    ♪ മിലറ്റെറി കമാൻഡർ
    1. നാമം
    2. സൈനികമേധാവി
  10. Military hero

    ♪ മിലറ്റെറി ഹിറോ
    1. നാമം
    2. വില്ലാളിവീരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക