1. Name-sake+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • അതേ പേരുകാരന്‍
      • അതേ പേരുതന്നെയുള്ള മറ്റൊരാള്‍
  2. Names+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നേമ്സ്
    • നാമം :Noun

      • പേരുകള്‍
      • നാമങ്ങള്‍
  3. Naming+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നേമിങ്
    • വിശേഷണം :Adjective

      • ഗണനീയമായ
      • പ്രശസ്‌തമായ
  4. Namesake+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നേമ്സേക്
    • നാമം :Noun

      • അതേ പേരുകാരന്‍
      • അതേ പേരുതന്നെയുള്ള മറ്റൊരാള്‍
      • ഒരേ പേരുളളവന്‍
      • ഏകനാമകന്‍
      • ഏകനാമധാരി
  5. His name is mud+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹിസ് നേമ് ഇസ് മഡ്
      • അയാളുടെ സല്‍പ്പേരിനു മങ്ങലേറ്റിരിക്കുന്നു
  6. Name+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നേമ്
      • കൃത്യമായി പ്രഖ്യാപിക്കുക
      • ഒരു സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക
    • നാമം :Noun

      • ഗണം
      • പ്രശസ്‌തി
      • കീര്‍ത്തി
      • അഭിധാനം
      • വംശം
      • കുലം
      • യശസ്സ്‌
      • സംജ്ഞ
      • പേര്‌
      • നാമധേയം
      • നാമം
      • ഒരേപേരില്‍ അറിയപ്പെടുന്ന ആളുകള്‍
      • നാമപദം
      • ഫയല്‍, ഡാറ്റ മുതലായവക്ക്‌ കൊടുക്കുന്ന തിരിച്ചറിയല്‍ പേരിനുള്ള പൊതുവായ രൂപം
      • പെരുമ
      • ഖ്യാതി
      • ശ്രുതി
      • പേര്
    • ക്രിയ :Verb

      • നാമകരണം ചെയ്യുക
      • നിയോഗിക്കുക
      • നിയമിക്കുക
      • പേരു വിളിക്കുക
      • നാമനിര്‍ദ്ദേശം ചെയ്യുക
      • പേരിടുക
      • സംജ്ഞകൊടുക്കുക
      • ഒരു സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കുക
      • പേരുപറയുക
  7. By name+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബൈ നേമ്
    • വിശേഷണം :Adjective

      • എന്ന പേരോടുകൂടിയ
  8. In name+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇൻ നേമ്
    • വിശേഷണം :Adjective

      • നാമമാത്രമായി
X