1. Nativity

    ♪ നറ്റിവറ്റി
    1. നാമം
    2. ഉത്ഭവം
    3. ജനനം
    4. ജൻമസ്ഥലം
    5. ജാതകം
    6. ജനനവിവര പത്രിക
  2. Native ability or intelligence

    ♪ നേറ്റിവ് അബിലറ്റി ഓർ ഇൻറ്റെലജൻസ്
    1. നാമം
    2. ജന്മസിദ്ധമായ കഴിവ് അല്ലെങ്കിൽ ബുദ്ധി
  3. Native american

    ♪ നേറ്റിവ് അമെറകൻ
    1. നാമം
    2. യൂറോപ്യന്മാർ വരുന്നതിനുമുൻപ് അമേരിക്കയിലുണ്ടായിരുന്ന ഗോത്രങ്ങളിലെ ഒരംഗം
  4. Native code

    ♪ നേറ്റിവ് കോഡ്
    1. നാമം
    2. ഒരു കമ്പ്യൂട്ടറിന്റെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങൾ
  5. Native of judaea

    1. നാമം
    2. ജൂഡിയക്കാരൻ
  6. Native of konkanam

    1. നാമം
    2. കൊങ്കണരാജ്യക്കാരൻ
  7. Native place

    1. സര്‍വ്വനാമം
    2. ജന്മ സ്ഥലം
    3. പിറന്ന നാട്
  8. The nativity

    1. നാമം
    2. യേശുവിന്റെ ജൻമദിനാഘോഷം
  9. Go native

    ♪ ഗോ നേറ്റിവ്
    1. ക്രിയ
    2. വിദേശരാജ്യത്തെത്തുന്ന ഒരാൾ അവിടത്തെ രീതിയിൽ ജീവിക്കുക
  10. Native

    ♪ നേറ്റിവ്
    1. വിശേഷണം
    2. നൈസർഗ്ഗികമായ
    3. ലളിതമായ
    1. നാമം
    2. നാട്ടുകാരൻ
    1. വിശേഷണം
    2. ജൻമസിദ്ധമായ
    3. സഹജമായ
    4. അകൃത്രിമമായ
    5. ദേശീയമായ
    6. അന്തർജാതമായ
    7. അനലംകൃതമായ
    8. ദേശവാസികളെക്കുറിച്ചുള്ള
    9. ദേശോത്പന്നമായ
    10. ജൻമദേശത്തെക്കുറിച്ചുള്ള
    1. നാമം
    2. ദേശവാസി
    1. വിശേഷണം
    2. സ്വതഃസിദ്ധമായ
    3. വിദേശീയനല്ലാത്ത
    1. നാമം
    2. ദേശജൻ
    3. ദേശീയജനം
    4. സ്വദേശി
    5. നാട്ടുത്പന്നം
    1. വിശേഷണം
    2. അന്തർജ്ജാതമായ
    3. തന്നാട്ടുകാരനായ
    1. നാമം
    2. തദ്ദേശീയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക