1. Naughty

    ♪ നോറ്റി
    1. വിശേഷണം
    2. വഷളത്തമുള്ള
    3. താന്തോന്നിയായ
    4. അവിനീതമായ
    5. താന്തോന്നിത്തമുള്ള
    6. തോന്ന്യാസിയായ
    7. പോക്കിരിയായ
    8. ദുശ്ശീലമുള്ള
    1. -
    2. അനുസരണംകെട്ട
    1. വിശേഷണം
    2. അവിനീതനമായ
  2. Naughtiness

    1. നാമം
    2. വികൃതി
    1. -
    2. കുസൃതി
    1. നാമം
    2. കുസൃതിത്തരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക