1. Navigate

    ♪ നാവഗേറ്റ്
    1. ക്രിയ
    2. കപ്പലോടിക്കുക
    3. കപ്പൽയാത്ര ചെയ്യുക
    4. വിമാനം പറപ്പിക്കുക
  2. Aerial navigation

    ♪ എറീൽ നാവഗേഷൻ
    1. നാമം
    2. ആകാശഗമനം
  3. Steam-navigation

    1. -
    2. ആവിക്കപ്പലും ആവിബോട്ടും മുഖേനയുള്ള ജലഗതാഗതം
  4. To navigate

    ♪ റ്റൂ നാവഗേറ്റ്
    1. ക്രിയ
    2. ഓടിക്കുക
  5. Navigation

    ♪ നാവഗേഷൻ
    1. നാമം
    2. കപ്പലോട്ടം
    3. ഗതിനിയന്ത്രണം
    4. നാവികവിദ്യ
    5. കപ്പൽയാത്ര
    1. ക്രിയ
    2. കപ്പലോടിക്കൽ
    3. വ്യോമയാനം
    4. ജലഗതാഗതം
  6. Navigator

    ♪ നാവഗേറ്റർ
    1. നാമം
    2. നാവികൻ
    3. കപ്പലോടിക്കുന്നവൻ
  7. Navigable

    ♪ നാവഗബൽ
    1. വിശേഷണം
    2. ജലഗതാഗതയോഗ്യമായ
    3. കപ്പലോടിക്കാവുന്ന
  8. Navigability

    1. നാമം
    2. ജലഗതാഗതയോഗ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക