1. Neck

    ♪ നെക്
    1. ക്രിയ
    2. ആശ്ലേഷിക്കുക
    3. കെട്ടിപ്പിടിക്കുക
    1. നാമം
    2. മുനമ്പ്
    3. ഗളം
    1. ക്രിയ
    2. കൺഠച്ചേദം ചെയ്യുക
    1. -
    2. മുനന്പ്
    3. കഴുത്ത്
    4. കണ്ഠം
  2. Necking

    1. നാമം
    2. കഴുത്തിൽ കൈ ചുറ്റിയുള്ള ആലിംഗനം
  3. Neck-hair

    1. നാമം
    2. സിംഹത്തിന്റെ കഴുത്തിലെ മുടി
  4. Swan-neck

    1. നാമം
    2. ഹംസകൺഠംപോലെ വളഞ്ഞ കുഴലിന്റെ അറ്റം
  5. Neck-ring

    1. നാമം
    2. കൺഠമാല
  6. Rough-neck

    1. നാമം
    2. ആഭാസൻ
    3. തെമ്മാടി
  7. Neck-cloth

    1. നാമം
    2. കൺഠവസ്ത്രം
  8. Neck region

    ♪ നെക് റീജൻ
    1. നാമം
    2. കഴുത്തിന്റെ ഭാഗം
  9. Stiff-necked

    1. വിശേഷണം
    2. ദുശ്ശാഠ്യമുള്ള
  10. White-necked

    1. നാമം
    2. പ്രാപ്പിടിയൻ
    1. വിശേഷണം
    2. വെള്ളക്കഴുത്തുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക