1. Neglectful

    ♪ നിഗ്ലെക്റ്റ്ഫൽ
    1. വിശേഷണം
    2. ശ്രദ്ധിക്കാത്ത
    3. ഗൗനിക്കാത്ത
    4. ഉപേക്ഷ വരുത്തുന്ന
    5. ഉദാസീനതയുള്ള
  2. Neglect

    ♪ നഗ്ലെക്റ്റ്
    1. ക്രിയ
    2. അവഗണിക്കുക
    3. അനാദരിക്കുക
    1. നാമം
    2. അവഗണന
    1. -
    2. ഉപേക്ഷ
    1. ക്രിയ
    2. ശ്രദ്ധിക്കാതിരിക്കുക
    1. നാമം
    2. അലക്ഷ്യം
    1. ക്രിയ
    2. അവഗണിക്കൽ
    3. അലക്ഷ്യമാക്കുക
    4. ഗൗനിക്കാതിരിക്കൽ
    1. നാമം
    2. വിലോപം
    3. നിർവിചാരം
    1. -
    2. അശ്രദ്ധ കാണിക്കുക
    3. നിർവ്വഹിക്കാതിരിക്കുക
    4. വകവയ്ക്കാതിരിക്കുകഅശ്രദ്ധ
    1. നാമം
    2. പരാങ്മുഖത്വം
    3. തിരസ്ക്കാരം
  3. Neglected

    ♪ നഗ്ലെക്റ്റഡ്
    1. വിശേഷണം
    2. അവഗണിക്കപ്പെട്ട
  4. Neglectfully

    1. വിശേഷണം
    2. ഉപേക്ഷയായി
    3. അശ്രദ്ധയായി
  5. Neglectfulness

    1. നാമം
    2. അശ്രദ്ധ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക