1. Negotiator

    ♪ നഗോഷിയേറ്റർ
    1. നാമം
    2. മദ്ധ്യസ്ഥൻ
    3. ഇടനിലക്കാരൻ
    4. പരസ്പരാലോചന നടത്തുന്നവൻ
    5. ഉടമ്പടി ചെയ്യുന്നവൻ
    6. ഉടന്പടി ചെയ്യുന്നവൻ
  2. Non negotiable

    1. വിശേഷണം
    2. മാറ്റം വരുത്താൻ പറ്റാത്തത്
  3. Negotiable

    ♪ നഗോഷബൽ
    1. വിശേഷണം
    2. കൈമാറ്റം ചെയ്യാവുന്ന
    3. കൂടിയാലോചന നടത്തുന്നതായ
    4. ആലോചിക്കാവുന്ന
    5. ക്രയവിക്രയം ചെയ്യാവുന്ന
    6. കടന്നുപോകാൻ കഴിയുന്ന
  4. Negotiate

    ♪ നഗോഷിയേറ്റ്
    1. ക്രിയ
    2. കൂടിയാലോചന നടത്തുക
    3. ചർച്ചചെയ്യുക
    4. ഇടപെടുക
    5. ഇടപാടിനെക്കുറിച്ച് ആലോചിക്കുക
    6. പ്രയാസം തീർക്കുക
    7. ചെക്ക് മറ്റൊരാൾക്കു കൈമാറ്റം ചെയ്യുക
    8. തരണം ചെയ്യുക
    9. ഏർപ്പാടുചെയ്യുക
    10. ധാരണയുണ്ടാക്കുക
    11. പുറത്തുകടക്കുക
    12. പറഞ്ഞുവയ്ക്കുക
  5. Negotiation

    ♪ നിഗോഷിയേഷൻ
    1. നാമം
    2. ഉടമ്പടി
    3. കൂടിയാലോചന
    4. ക്രയവിക്രയം
    5. സന്ധിസംഭാഷണം
    6. ഇടപാടുചെയ്യൽ
    7. പരസ്പരാലോചന
    8. വിലപേശൽ
    9. മദ്ധ്യസ്ഥത സംസാരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക