1. Nerves

    ♪ നർവ്സ്
    1. നാമം
    2. ഞരമ്പുകൾ
    3. നാഡികൾ
    4. പെട്ടെന്നു മനശല്യമുണ്ടാക്കുകയോ ക്ഷോഭിക്കുകയോ ചെയ്യുന്ന അവസ്ഥ
  2. Fit of nerves

    ♪ ഫിറ്റ് ഓഫ് നർവ്സ്
    1. നാമം
    2. സിരാവിക്ഷോഭാവസ്ഥ
  3. Median nerve

    1. നാമം
    2. കൈയിലെ പ്രധാന ഞരബ്
  4. Motor nerve

    ♪ മോറ്റർ നർവ്
    1. നാമം
    2. നട്ടെല്ലിൽനിന്ൻ പേശികളിലേക്കു പ്രരണയെത്തിക്കുന്ന നാഡി
    1. ക്രിയ
    2. മോട്ടോർവാഹനത്തിൽ കൊണ്ടുപോകുക
    3. മോട്ടോർവാഹനം ഓടിക്കുക
  5. Nerve centre

    ♪ നർവ് സെൻറ്റർ
    1. നാമം
    2. നാഡീകേന്ദ്രം
    3. നിയന്ത്രണകേന്ദ്രം
  6. Nerve force

    ♪ നർവ് ഫോർസ്
    1. നാമം
    2. നാഡീബലം
  7. Nerve-racking

    1. വിശേഷണം
    2. ചെയ്യുവാൻ വിഷമമുണ്ടാക്കുന്ന
    3. ചെയ്യുന്നയാൾക്ക് വിഷമമുള്ള
  8. Weak nerves

    ♪ വീക് നർവ്സ്
    1. നാമം
    2. സിരാസംക്ഷോഭ്യത
  9. Bundle of nerves

    ♪ ബൻഡൽ ഓഫ് നർവ്സ്
    1. നാമം
    2. ചകിതനായ മനുഷ്യൻ
  10. Optic nerve

    ♪ ആപ്റ്റിക് നർവ്
    1. നാമം
    2. നേത്രമജ്ജാതന്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക