1. Net

    ♪ നെറ്റ്
    1. നാമം
    2. ബന്ധം
    3. ബന്ധനം
    4. കെണി
    5. വല
    6. സൂത്രം
    7. ദുർഘടസ്ഥിതി
    1. ക്രിയ
    2. വലയിട്ടു പിടിക്കുക
    1. വിശേഷണം
    2. ചെലവുനീക്കി ബാക്കിയുള്ള
    1. നാമം
    2. ജാലം
    3. പാശബന്ധം
    1. ക്രിയ
    2. വലയിൽപ്പെടുത്തുക
    3. വലകെട്ടുക
    1. നാമം
    2. വലസഞ്ചി
    3. കേശബന്ധിനി
    1. ക്രിയ
    2. വലയിട്ടു മീൻപിടിക്കുക
    3. വലയായ് തുന്നുക
    1. വിശേഷണം
    2. അസ്സലായ
    1. ക്രിയ
    2. ലാഭം ഉണ്ടാകുക
    1. വിശേഷണം
    2. പക്ഷിവല
    3. മീൻവല
    1. നാമം
    2. പാശം
    1. വിശേഷണം
    2. അറ്റാദായമായ
    1. നാമം
    2. എട്ടുകാലി കെട്ടുന്ന വല
    1. വിശേഷണം
    2. ചെലവ് കഴിച്ച് നീക്കിയുള്ള
  2. .net

    1. നാമം
    2. പുത്തൻ കമ്പ്യൂട്ടർ സാങ്കേതികത ഭാഷ
  3. Netted

    ♪ നെറ്റിഡ്
    1. വിശേഷണം
    2. വലകെട്ടുന്നതിനായുള്ള
  4. Netting

    ♪ നെറ്റിങ്
    1. നാമം
    2. വലകെട്ടൽ
    3. മിടച്ചൽപണി
    4. മിടച്ചിൽപണി
  5. Dip-net

    1. നാമം
    2. ചീനവല
  6. Rope-net

    1. നാമം
    2. വല
    3. കയറ്റു വല
    4. കയറുകൊണ്ടുള്ള വല
  7. Trai-net

    1. നാമം
    2. ഒടുവല
  8. Net ware

    ♪ നെറ്റ് വെർ
    1. നാമം
    2. ലോക്കൽ ഏരിയ നെറ്റ് വർക്കിനുവേണ്ടി നോവൽ എന്ന കമ്പനി നിർമ്മിച്ച നെറ്റ് വർക്ക് പ്രവർത്തന സമ്പ്രദായം
  9. Trawl-net

    1. നാമം
    2. കടൽമത്സ്യങ്ങളെ പിടിക്കാനുള്ളതായ ഒരിനം വല
    3. വലിവല
    4. ഇഴവല
  10. Net worth

    1. നാമം
    2. മൊത്തം ആസ്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക