1. Neutralize

    ♪ നൂറ്റ്റലൈസ്
    1. ക്രിയ
    2. സമതുലിതമാക്കുക
    3. യുദ്ധപ്രവർത്തന രംഗത്തുനിന്ൻ ഒഴിച്ചു നിറുത്തുക
    4. നിഷ്ക്രിയമാക്കുക
    5. വിപരീതശക്തിയിലൂടെ നിഷ്ഫലമാക്കുക
    6. നിർവ്വീര്യമാക്കുക
    7. ബലമില്ലാതാക്കുക
    8. നിഷ്പക്ഷമാക്കുക
  2. Armed neutrality

    ♪ ആർമ്ഡ് നൂറ്റ്റാലറ്റി
    1. നാമം
    2. ആയുധം ധരിച്ച നിഷ്പക്ഷത
  3. Axis neutral

    ♪ ആക്സസ് നൂറ്റ്റൽ
    1. നാമം
    2. ഉദാസീനാക്ഷം
  4. Neutral vowel

    ♪ നൂറ്റ്റൽ വൗൽ
    1. നാമം
    2. അർദ്ധസ്വരം
  5. Neutral

    ♪ നൂറ്റ്റൽ
    1. വിശേഷണം
    2. ഉദാസീനമായ
    1. -
    2. പക്ഷപാതമില്ലാത്ത
    1. വിശേഷണം
    2. അലിംഗമായ
    3. നിഷ്പക്ഷരാഷ്ട്രത്തിന്റെതായ
    4. പക്ഷാപാതമില്ലാത്ത
    5. പോസിറ്റീവോ നെഗറ്റീവോ അല്ലാത്ത
    1. നാമം
    2. നിഷ്പക്ഷരാജ്യം
    1. വിശേഷണം
    2. അമ്ലമോ ക്ഷാരമോ അല്ലാത്ത
    1. നാമം
    2. നിഷ്പക്ഷവ്യക്തി
    1. വിശേഷണം
    2. പക്ഷം പിടിക്കാത്ത
    1. നാമം
    2. നിഷ്പക്ഷനായ രാജ്യം/ ആൾ
    1. -
    2. നിഷ്പക്ഷമായ
    1. വിശേഷണം
    2. നിഷ്പക്ഷനായ
  6. Neutrality

    ♪ നൂറ്റ്റാലറ്റി
    1. നാമം
    2. നിഷ്പക്ഷത
    3. സമഭാവം
    4. രണ്ടു പക്ഷത്തിലും ചേരാതിരക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക