1. Never the same again

    ♪ നെവർ ത സേമ് അഗെൻ
    1. ക്രിയ
    2. മുമ്പുണ്ടായിരുന്നതുപോലെ നല്ലതല്ലാതിരിക്കുക
  2. Better late than never

    ♪ ബെറ്റർ ലേറ്റ് താൻ നെവർ
    1. ഭാഷാശൈലി
    2. ഒരിക്കലും പ്രവർത്തിക്കാതിരിക്കുന്നതിലുംഭേദം താമസിച്ചെങ്കിലും പ്രവർത്തിക്കുന്നതാണ്
    3. വൈകിയെങ്കിലും ചെയ്യുന്നത് ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദം ആണ്
  3. It is never too late to mend

    ♪ ഇറ്റ് ഇസ് നെവർ റ്റൂ ലേറ്റ് റ്റൂ മെൻഡ്
    1. -
    2. തെറ്റു തിരുത്തുന്നതിനു കാലപരിധി ഇല്ല
  4. May your shadow never growless

    1. -
    2. നിങ്ങൾക്കു മേൽക്കുമേൽ ഐശ്വര്യമുണ്ടാകട്ടെ
  5. Never a one

    1. ഭാഷാശൈലി
    2. ആരുമില്ല
  6. Never ever

    ♪ നെവർ എവർ
    1. അവ്യയം
    2. ഒരിക്കലും
  7. Never fear

    ♪ നെവർ ഫിർ
    1. ക്രിയ
    2. ഭയപ്പെടത്തക്കതൊന്നുമില്ല
  8. Never is a long word

    1. ഭാഷാശൈലി
    2. നിരാശപ്പെടുന്നതിലർത്ഥമില്ല
  9. Never look back

    ♪ നെവർ ലുക് ബാക്
    1. ക്രിയ
    2. മുന്നേറുക
  10. Never mind

    ♪ നെവർ മൈൻഡ്
    1. ഭാഷാശൈലി
    2. സാരമില്ല
    1. ക്രിയ
    2. സാരമാക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക