1. Nostalgia

    ♪ നോസ്റ്റാൽജ
    1. നാമം
    2. ഗൃഹാതുരത്വം
    3. ഗതകാലസുഖസ്മരണ
    4. സ്വദേശത്തു തിരിച്ചുപോകണമെന്നുള്ള അത്യാസക്തി
    5. വീട്ടുവിചാരം
    6. ഗൃഹവിരഹപീഡ
    7. കഴിഞ്ഞുപോയ കാലങ്ങളെപ്പറ്റിയുള്ള വികാരതീവ്രമായ സ്മരണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക