1. Nowhere

    ♪ നോവെർ
    1. ഭാഷാശൈലി
    2. എവിടെയുമില്ല
    3. എങ്ങുമില്ല
    1. ക്രിയാവിശേഷണം
    2. ഒരിടത്തുമില്ല
    3. ഒരിടത്തേക്കുമില്ല
  2. All dressed up with nowhere to go

    ♪ ഓൽ ഡ്രെസ്റ്റ് അപ് വിത് നോവെർ റ്റൂ ഗോ
    1. ക്രിയ
    2. നല്ല വസ്ത്രങ്ങൾ ധരിച്ചിരിക്കുകയാണെങ്കിലും പോകാൻ ഇടമില്ലാതിരിക്കുക
  3. In the middle of nowhere

    ♪ ഇൻ ത മിഡൽ ഓഫ് നോവെർ
    1. -
    2. പട്ടണങ്ങളിൽനിന്നെല്ലാം വളരെ അകന്ൻ
  4. Nowhere near

    ♪ നോവെർ നിർ
    1. വിശേഷണം
    2. അടുത്തൊന്നുമെത്താത്ത
  5. Out of nowhere

    1. ഉപവാക്യം
    2. ശൂന്യതയിൽ നിന്നും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക