1. Out and away

    ♪ ഔറ്റ് ആൻഡ് അവേ
    1. ക്രിയാവിശേഷണം
    2. വലിയ അകലത്തിൽ
    3. വിത്യാസത്തിൽ
  2. Break away

    1. ഉപവാക്യ ക്രിയ
    2. ഒരാളുടെ പിടിയിൽനിന്നും അകന്നു മാറുക
  3. Explain away

    ♪ ഇക്സ്പ്ലേൻ അവേ
    1. ക്രിയ
    2. തെറ്റിനെ ന്യായീകരിക്കാൻ വിശദീകരണം നൽകുക
  4. Burn away

    ♪ ബർൻ അവേ
    1. ക്രിയ
    2. കത്തിയെരിഞ്ഞില്ലാതാവുക
  5. Carry away

    ♪ കാറി അവേ
    1. ക്രിയ
    2. ഉത്തേജിപ്പിക്കുക
    3. ആവേശം പകരുക
    4. ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുക
    5. പ്രചോദനം നൽകുക
    6. ദൂരേക്ക് മാറ്റുക
  6. Cast away

    ♪ കാസ്റ്റ് അവേ
    1. നാമം
    2. കപ്പലപകടത്തിൽപ്പെട്ട് ദൂരദേശത്തെത്തിയവർ
    1. ക്രിയ
    2. ദുരുപയോഗപ്പെടുത്തുക
  7. Cast-away skin of snake

    1. നാമം
    2. പാമ്പിൻപടം
    3. പാമ്പിൻചട്ട
  8. Casty away

    1. ക്രിയ
    2. ദുരുപയോഗപ്പെടുത്തുക
  9. Clear away

    ♪ ക്ലിർ അവേ
    1. ക്രിയ
    2. ഭക്ഷണണാവശിഷ്ടങ്ങൾ നീക്കുക
    3. അപ്രത്യക്ഷമാവുക
    1. ഉപവാക്യ ക്രിയ
    2. ഭക്ഷണാവശിഷ്ടങ്ങൾ നീക്കുക
  10. Die away

    ♪ ഡൈ അവേ
    1. ക്രിയ
    2. കുറേശ്ശെ കുറേശ്ശെയായി മറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക