1. Pacifism

    ♪ പാസിഫിസമ്
    1. നാമം
    2. യുദ്ധവിരുദ്ധസിദ്ധാന്തം
    3. ഏതു പ്രശ്നവും യുദ്ധം കൂടാതെ സമധാനപരമായി പരിഹരിക്കണമെന്ന വാദം
    4. സമാധാനവാദം
    5. യുദ്ധവിരുദ്ധവാദം
    6. യുദ്ധനിഷ്കാസനസിദ്ധാന്തം
    7. യുദ്ധവിരുദ്ധ സിദ്ധാന്തം
    8. സമാധാന സിദ്ധാന്തം
  2. Pacific ocean

    ♪ പസിഫിക് ഔഷൻ
    1. നാമം
    2. ശാന്ത സമുദ്രം
  3. Pacific

    ♪ പസിഫിക്
    1. വിശേഷണം
    2. പ്രസന്നമായ
    3. ശാന്തശീലമുള്ള
    4. കലഹിക്കാത്ത
    5. ശാന്തികരമായ
    6. ശാന്തസമുദ്രത്തെ സമുദ്രത്തെ സംബന്ധിച്ച
    7. സമാധാനശീലമുള്ള
    8. സാന്ത്വകമായ
    9. സമാധാനമുണ്ടാക്കാൻ പര്യാപ്തമായ
    10. സമാധാനശീലമായ
    11. നിരുദ്വേഗമായ
    12. അക്ഷുബ്ധമായ
    13. സാന്ത്വനമായ
  4. Pacification

    ♪ പാസഫകേഷൻ
    1. നാമം
    2. അനുനയം
    3. സാന്ത്വനം
    4. ശാന്തത
    5. പ്രശമനം
    6. ശാന്തി
    1. ക്രിയ
    2. സാന്ത്വനിപ്പിക്കൽ
    1. നാമം
    2. സമാധാനപ്പെടുത്തൽ
    1. വിശേഷണം
    2. സമാധാനപരമായ
    3. രഞ്ജകമായ
    1. നാമം
    2. പ്രസാദനം
    3. സമാധാനിപ്പിക്കൽ
    4. നിരപ്പ്
    5. സന്ധിപ്പ്
  5. Pacificator

    1. വിശേഷണം
    2. സാന്ത്വനപരമായ
    3. ശാന്തത നൽകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക