1. Pack off

    ♪ പാക് ഓഫ്
    1. ക്രിയ
    2. ഉടൻ പറഞ്ഞുവിടുക
  2. Ice pack

    ♪ ഐസ് പാക്
    1. നാമം
    2. ഐസു നിറച്ച സഞ്ചി
    3. ഐസ് ബാഗ്
  3. Lead the pack

    ♪ ലെഡ് ത പാക്
    1. ക്രിയ
    2. മറ്റുള്ളവയെക്കാൾ മികച്ചു നിൽക്കുക
  4. Mud pack

    ♪ മഡ് പാക്
    1. നാമം
    2. മുഖത്തെ ത്വക്ക് ശുചീകരിക്കുന്നതിനുപയോഗിക്കുന്ന കുഴമ്പ്
    3. മുഖത്തെ ത്വക്ക് ശുചീകരിക്കുന്നതിനുപയോഗിക്കുന്ന കുഴന്പ്
  5. Pack a hard punch

    1. ക്രിയ
    2. ശക്തമായി അടിക്കുക
  6. Pack animal

    ♪ പാക് ആനമൽ
    1. നാമം
    2. ചുമട്ടുമൃഗം
    3. പൊതിമൃഗം
  7. Pack away

    ♪ പാക് അവേ
    1. ക്രിയ
    2. സാധനങ്ങൾ സഞ്ചിയിലാക്കുക
  8. Pack horse

    ♪ പാക് ഹോർസ്
    1. നാമം
    2. ചുമട്ടുകുതിര
  9. Pack ice

    ♪ പാക് ഐസ്
    1. നാമം
    2. മഞ്ഞുഖൺഡം
    3. ഒഴുകി വരുന്ന മഞ്ഞുമല
    4. മഞ്ഞുഖണ്ധം
  10. Pack into

    ♪ പാക് ഇൻറ്റൂ
    1. ക്രിയ
    2. ഒന്നിച്ചു കൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക