1. Pain

    ♪ പേൻ
    1. -
    2. ശരീരപീഡ
    1. നാമം
    2. ശിക്ഷ
    3. ദൺഡനം
    4. സങ്കടം
    5. അസുഖം
    6. ആധി
    7. വേദന
    8. പീഡ
    9. ബാധ
    10. നോവ്
    11. യാതന
    12. സന്താപം
    13. പരിതാപം
    1. ക്രിയ
    2. വേദനിക്കുക
    3. വേദനിപ്പിക്കുക
    4. ദുഃഖിപ്പിക്കുക
    1. നാമം
    2. നൊമ്പരം
    3. വ്യഥ
    1. -
    2. സുഖക്കേട്
  2. Pains

    ♪ പേൻസ്
    1. നാമം
    2. യത്നം
    3. പ്രസവവേദന
    4. അധ്വാനം
  3. Pained

    ♪ പേൻഡ്
    1. വിശേഷണം
    2. വേദനിക്കുന്ന
    3. ആർത്തനായ
    4. വേദന അനുഭവിക്കുന്ന
  4. Painful

    ♪ പേൻഫൽ
    1. വിശേഷണം
    2. പരിതാപകരമായ
    3. ദുഃഖകരമായ
    4. അസഹ്യമായ
    5. പീഡാവഹമായ
    6. വേദനാജനകമായ
    7. അദ്ധ്വാനമേറിയ
    8. വ്യസനകരമായ
    9. ശ്രമസാധ്യമായ
    10. ആർത്തികരമായ
    11. സങ്കടകരമായ
    12. ആധിദമായ
    13. സന്താപകരമായ
    14. യാതനാകരമായ
  5. Pain balm

    ♪ പേൻ ബാമ്
    1. നാമം
    2. വേദനയില്ലായ്മ ചെയ്യുന്ന ലേപനൗഷധം
  6. Painfully

    ♪ പേൻഫലി
    1. ക്രിയാവിശേഷണം
    2. വേദനയോടെ
    3. അസഹ്യതയോടെ
  7. Acute pain

    ♪ അക്യൂറ്റ് പേൻ
    1. നാമം
    2. തീവ്രവേദന
  8. Great pain

    ♪ ഗ്രേറ്റ് പേൻ
    1. നാമം
    2. വർദ്ധിച്ച വേദന
  9. Take pains

    ♪ റ്റേക് പേൻസ്
    1. ക്രിയ
    2. അദ്ധ്വാനിക്കുക
    3. ക്ലേശിക്കുക
  10. Throat-pain

    1. നാമം
    2. തൊണ്ടവേദന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക