1. Painful

    ♪ പേൻഫൽ
    1. വിശേഷണം
    2. പരിതാപകരമായ
    3. ദുഃഖകരമായ
    4. അസഹ്യമായ
    5. പീഡാവഹമായ
    6. വേദനാജനകമായ
    7. അദ്ധ്വാനമേറിയ
    8. വ്യസനകരമായ
    9. ശ്രമസാധ്യമായ
    10. ആർത്തികരമായ
    11. സങ്കടകരമായ
    12. ആധിദമായ
    13. സന്താപകരമായ
    14. യാതനാകരമായ
  2. Painful, painfully

    1. വിശേഷണം
    2. വേദനയുള്ള
    1. നാമം
    2. കഠിനം
    1. വിശേഷണം
    2. വേദനയുണ്ടാക്കുന്ന
  3. Be at pains

    ♪ ബി ആറ്റ് പേൻസ്
    1. ക്രിയ
    2. കഠിനമായി അധ്വാനിക്കുക
    3. കഠിനശ്രമം നടത്തുക
  4. Bodily pain

    ♪ ബാഡലി പേൻ
    1. നാമം
    2. ശരീരവേദന
    3. ശാരീരികവേദന
  5. Causing pain

    ♪ കാസിങ് പേൻ
    1. വിശേഷണം
    2. വേദനാജനകമായ
    3. വേദനയുളവാക്കുന്ന
  6. Great pain

    ♪ ഗ്രേറ്റ് പേൻ
    1. നാമം
    2. വർദ്ധിച്ച വേദന
  7. Growing pain

    ♪ ഗ്രോിങ് പേൻ
    1. നാമം
    2. ഉദ്യമത്തിന്റെ ആദ്യഘട്ടപ്രയാസങ്ങൾ
  8. Labour pain

    ♪ ലേബൗർ പേൻ
    1. നാമം
    2. പ്രസവവേദന
  9. Labour pains

    ♪ ലേബൗർ പേൻസ്
    1. നാമം
    2. പ്രസവവേദന
    3. പേറ്റുനോവ്
  10. Mental pain

    ♪ മെൻറ്റൽ പേൻ
    1. നാമം
    2. മനോവ്യഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക