1. Painfully

    ♪ പേൻഫലി
    1. ക്രിയാവിശേഷണം
    2. വേദനയോടെ
    3. അസഹ്യതയോടെ
  2. Painful, painfully

    1. വിശേഷണം
    2. വേദനയുള്ള
    1. നാമം
    2. കഠിനം
    1. വിശേഷണം
    2. വേദനയുണ്ടാക്കുന്ന
  3. Be at pains

    ♪ ബി ആറ്റ് പേൻസ്
    1. ക്രിയ
    2. കഠിനമായി അധ്വാനിക്കുക
    3. കഠിനശ്രമം നടത്തുക
  4. Bodily pain

    ♪ ബാഡലി പേൻ
    1. നാമം
    2. ശരീരവേദന
    3. ശാരീരികവേദന
  5. Causing pain

    ♪ കാസിങ് പേൻ
    1. വിശേഷണം
    2. വേദനാജനകമായ
    3. വേദനയുളവാക്കുന്ന
  6. Great pain

    ♪ ഗ്രേറ്റ് പേൻ
    1. നാമം
    2. വർദ്ധിച്ച വേദന
  7. Growing pain

    ♪ ഗ്രോിങ് പേൻ
    1. നാമം
    2. ഉദ്യമത്തിന്റെ ആദ്യഘട്ടപ്രയാസങ്ങൾ
  8. Labour pain

    ♪ ലേബൗർ പേൻ
    1. നാമം
    2. പ്രസവവേദന
  9. Labour pains

    ♪ ലേബൗർ പേൻസ്
    1. നാമം
    2. പ്രസവവേദന
    3. പേറ്റുനോവ്
  10. Mental pain

    ♪ മെൻറ്റൽ പേൻ
    1. നാമം
    2. മനോവ്യഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക