1. Paint

    ♪ പേൻറ്റ്
    1. നാമം
    2. വർണ്ണം
    3. ചായം
    1. ക്രിയ
    2. ചിത്രീകരിക്കുക
    3. നിറം കയറ്റുക
    1. നാമം
    2. ചായം ഇടുക
    1. ക്രിയ
    2. ചായം തേയ്ക്കുക
    3. നിറം കൊടുക്കുക
    4. തെളിച്ചു കാട്ടുക
    5. സൗന്ദരിയവർദ്ധകവസ്തു ഉപയോഗിക്കുക
    1. നാമം
    2. ഗാത്രാനുലേപനം
    1. -
    2. ചായ
    1. ക്രിയ
    2. ചായം പിടിപ്പിക്കുക
    1. നാമം
    2. ഒരു പ്രതലത്തിൻ നിറം കൊടുക്കുന്ന വസ്തു
    3. നഖത്തിന്മേൽ ഇടുന്ന ചായം
    1. -
    2. ചായക്കട്ട
    3. പെയിൻറ്
    1. നാമം
    2. ഒരു പ്രതലത്തിന് നിറം കൊടുക്കുന്ന വസ്തു
    3. ചിത്രം വരയ്ക്കാനുപയോഗിക്കുന്ന ദ്രാവകരൂപത്തിലുള്ളള ചായം
    4. മുഖത്തുതേക്കുന്ന സൗന്ദര്യവർദ്ധകവസ്തു
    5. ചിത്രം വരയ്ക്കുക
  2. Painted

    ♪ പേൻറ്റഡ്
    1. -
    2. ചായം പൂശിയ
  3. Painting

    ♪ പേൻറ്റിങ്
    1. നാമം
    2. ആലേഖ്യം
    3. വർണ്ണചിത്രവിദ്യ
    4. ചിത്രകല
    5. വർണ്ണചിത്രം
    6. ആലേഖനം
    7. ചിത്രരചന
    1. വിശേഷണം
    2. ചായമടിക്കുന്ന
    1. നാമം
    2. വർണ്ണരചന
    3. ചായച്ചിത്രം
  4. To paint

    ♪ റ്റൂ പേൻറ്റ്
    1. ക്രിയ
    2. ഛായചിത്രം വരക്കുക
  5. Blue paint

    ♪ ബ്ലൂ പേൻറ്റ്
    1. നാമം
    2. നീലച്ചായം
  6. Wall-painting

    1. നാമം
    2. ചുവർച്ചിത്രം
  7. Cave painting

    ♪ കേവ് പേൻറ്റിങ്
    1. നാമം
    2. ചരിത്രാതീതമനുഷ്യർ ഗുഹാഭിത്തികളിൽ വരച്ച മൃഗചിത്രങ്ങളും മറ്റും
  8. Painting brush

    ♪ പേൻറ്റിങ് ബ്രഷ്
    1. -
    2. ചിത്രംവരക്കാനുള്ള ബ്രഷ്
  9. Mural painting

    ♪ മ്യുറൽ പേൻറ്റിങ്
    1. നാമം
    2. ചുമർച്ചിത്രം
    3. ഭിത്തിചിത്രം
    4. ചുവർച്ചിത്രം
  10. Watch paint dry

    ♪ വാച് പേൻറ്റ് ഡ്രൈ
    1. ക്രിയ
    2. തികച്ചും ബോറടിക്കുക
    3. താൽപര്യമില്ലാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക