1. Painter

    ♪ പേൻറ്റർ
    1. നാമം
    2. ചായവേലക്കാരൻ
    3. ചിത്രകാരൻ
    4. വീടുകൾക്കു ചായമടിക്കുന്നയാൾ
    5. തൗലികൻ
    6. ചിത്രലേഖകൻ
    7. കപ്പൽക്കയറ്
    8. ചിത്രരചയിതാവ്
    9. ചായം പിടിപ്പിയ്ക്കുന്നവൻ
    10. ചിത്രകലാവിദഗ്ദ്ധൻ
  2. Painter's

    ♪ പേൻറ്റർസ്
    1. -
    2. ചിത്രകാരന്റെ
  3. Sign-painter

    1. നാമം
    2. കച്ചവടപ്പരസ്യപ്പലകയ്ക്കു ചായമിടുന്നവൻ
  4. Scene-painter

    1. നാമം
    2. രംഗചിത്രകാരൻ
  5. Painters brush

    ♪ പേൻറ്റർസ് ബ്രഷ്
    1. നാമം
    2. ചിത്രകാരന്റെ തൂലിക
  6. Sunday painter

    ♪ സൻഡേ പേൻറ്റർ
    1. നാമം
    2. ഞായറാഴ്ച ദിവസങ്ങൾ മാത്രം ചിത്രരചന നടത്തുന്നയാൾ
  7. Portrait painter

    ♪ പോർറ്റ്ററ്റ് പേൻറ്റർ
    1. നാമം
    2. ഛായാചിത്രകാരൻ
  8. Landscape painter

    ♪ ലാൻഡ്സ്കേപ് പേൻറ്റർ
    1. നാമം
    2. പ്രകൃതിചിത്രകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക