1. Painting

    ♪ പേൻറ്റിങ്
    1. നാമം
    2. ആലേഖ്യം
    3. വർണ്ണചിത്രവിദ്യ
    4. ചിത്രകല
    5. വർണ്ണചിത്രം
    6. ആലേഖനം
    7. ചിത്രരചന
    1. വിശേഷണം
    2. ചായമടിക്കുന്ന
    1. നാമം
    2. വർണ്ണരചന
    3. ചായച്ചിത്രം
  2. Cave painting

    ♪ കേവ് പേൻറ്റിങ്
    1. നാമം
    2. ചരിത്രാതീതമനുഷ്യർ ഗുഹാഭിത്തികളിൽ വരച്ച മൃഗചിത്രങ്ങളും മറ്റും
  3. Mural painting

    ♪ മ്യുറൽ പേൻറ്റിങ്
    1. നാമം
    2. ചുമർച്ചിത്രം
    3. ഭിത്തിചിത്രം
    4. ചുവർച്ചിത്രം
  4. Paint a rosy picture

    1. ക്രിയ
    2. ഒരു സംഗതിയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തോടെ പറയുക
  5. Paint a very black picture

    1. ക്രിയ
    2. ഒരു സാഹചര്യത്തിന്റെ മോശമായ അവസ്ഥയെക്കുറിച്ചു പറയുക
  6. Paint one black

    ♪ പേൻറ്റ് വൻ ബ്ലാക്
    1. ക്രിയ
    2. കരിതേച്ചുകാണിക്കുക
  7. Paint the town red

    ♪ പേൻറ്റ് ത റ്റൗൻ റെഡ്
    1. ക്രിയ
    2. വ്യാപകമാ ബഹളമുണ്ടാക്കുക
    3. സ്വന്തം കുടുംബം ഒഴികെ മറ്റെല്ലാത്തിനും വേണ്ടി യത്നിക്കുക
  8. Watch paint dry

    ♪ വാച് പേൻറ്റ് ഡ്രൈ
    1. ക്രിയ
    2. തികച്ചും ബോറടിക്കുക
    3. താൽപര്യമില്ലാതിരിക്കുക
  9. Wall-painting

    1. നാമം
    2. ചുവർച്ചിത്രം
  10. Blue paint

    ♪ ബ്ലൂ പേൻറ്റ്
    1. നാമം
    2. നീലച്ചായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക