1. Pair

    ♪ പെർ
    1. നാമം
    2. ഇണ
    3. യുഗ്മം
    4. ഇരട്ട
    5. ജോടി
    6. ദമ്പതികൾ
    7. ദ്വയം
    8. കാമുകീകാമുകൻമാർ
    1. ക്രിയ
    2. പിണയുക
    1. നാമം
    2. മിഥുനം
    3. രണ്ടംശംകൂടിയ സാധനം
    1. ക്രിയ
    2. തമ്മിൽച്ചേർക്കുക
    3. ചേർച്ചയായിരിക്കുക
    4. ഒന്നുചേരുക
    5. ഇണച്ചേരുക
    6. ഇണയെ കൈക്കൊള്ളുക
    1. നാമം
    2. ജോഡി
    1. ക്രിയ
    2. ജോടിയായി തിരിയുക
    3. ഇണചേർക്കുക
    4. ജോടിയായി ചേർക്കുക
    5. ഒന്നു ചേർക്കുക
    1. നാമം
    2. സമാനവസ്തുക്കളുടെ ജോടി
    1. ക്രിയ
    2. ഒന്നു ചേരുക
  2. Pairs

    ♪ പെർസ്
    1. നാമം
    2. ജോടി
    3. ഇണകൾ
  3. Paired

    ♪ പെർഡ്
    1. വിശേഷണം
    2. ജോടിയാക്കിയ
    3. ഇണയാക്കിയ
  4. A pair

    1. -
    2. ഒരു ജോഡി
  5. Pair up

    ♪ പെർ അപ്
    1. വിശേഷണം
    2. ജോടികളായി
  6. Pairing

    ♪ പെറിങ്
    1. ക്രിയ
    2. ജോടിയാക്കൽ
    3. ഇണചേർക്കൽ
  7. In pairs

    ♪ ഇൻ പെർസ്
    1. വിശേഷണം
    2. ജോടികളായി
  8. Pair off

    ♪ പെർ ഓഫ്
    1. ക്രിയ
    2. ഇണയായി തിരിയുക
    3. ജോടിയായിരിക്കുക
  9. Pair royal

    ♪ പെർ റോയൽ
    1. നാമം
    2. ഒരേ ജാതിയിൽപ്പെട്ട മൂന്നു കളിച്ചീട്ടുകൾ
  10. Wedded pair

    ♪ വെഡഡ് പെർ
    1. നാമം
    2. ദമ്പതികൾ
    3. ഭാര്യാഭർത്താക്കന്മാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക