1. Palate

    ♪ പാലറ്റ്
    1. നാമം
    2. അഭിരുചി
    3. രുചി
    4. താലു
    1. -
    2. ഇഷ്ടം
    3. സ്വാദ്
    4. അണ്ണാക്ക്
  2. Cleft palate

    1. നാമം
    2. അണ്ണാക്കിലുണ്ടാകാവുന്ന വിള്ളൽ അല്ലെങ്കിൽ അണ്ണാക്കിൽ ഉണ്ടാകാവുന്ന മുച്ചിറി പോലെയുള്ള അവസ്ഥ
  3. Soft palate

    ♪ സാഫ്റ്റ് പാലറ്റ്
    1. നാമം
    2. അണ്ണാക്കിന്റെ പിൻഭാഗം
    3. അണ്ണാക്കിൻറെ പിൻഭാഗം
  4. Soft palates

    ♪ സാഫ്റ്റ് പാലറ്റ്സ്
    1. നാമം
    2. അണ്ണാക്കിന്റെ പുറകുവശം
  5. Palatal

    1. വിശേഷണം
    2. അണ്ണാക്കിനെ സംബന്ധിച്ച
    1. നാമം
    2. താലവ്യാക്ഷരങ്ങൾ
    1. വിശേഷണം
    2. അണ്ണാക്കുകൊണ്ടുച്ചരിക്കുന്ന
  6. Palatability

    ♪ പാലറ്റബിലറ്റി
    1. നാമം
    2. ആസ്വാദ്യത
    1. ക്രിയ
    2. ആസ്വദിക്കൽ
  7. Palatable

    ♪ പാലറ്റബൽ
    1. -
    2. രുചികരം
    1. വിശേഷണം
    2. പ്രിയമുള്ള
    3. സ്വാദുള്ള
    4. ഹിതകരമായ
    5. മധുരമുള്ള
    6. തൃപ്തികരമായ
    7. ഇഷ്ടമുള്ള
    8. സ്വാദിഷ്ഠമായ
  8. Palatableness

    1. നാമം
    2. ഇഷ്ടപ്പെട്ട് അനുഭവിക്കാവുന്ന അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക