1. Pandora

    ♪ പാൻഡോറ
    1. നാമം
    2. പണ്ടോറ
  2. Pandoras box

    1. നാമം
    2. ദൗഷ്ട്യപേടകം
    1. -
    2. ഗ്രീക്ക്മിഥോളജി പ്രകാരം ആദ്യത്തെസ്ത്രീസൃഷ്ടിയാൺ പണ്ടോറ.
    3. ഭൂമിയിൽ അവൾ ആദ്യത്തെ പുരുഷസൃഷ്ടിയായ എപ്പിമെഥെയൂസിനെ വിവാഹംചെയ്തു.
    1. നാമം
    2. അന്ൻ പുറത്തുവന്ന തിന്മകളാൺ ഇന്നും മനുഷ്യവംശത്തെ വേട്ടയാടുന്നത് എന്നാൺ വിശ്വാസം
    1. -
    2. ആഥീനി അവൾക്ക് ബുദ്ധിനൽകിസീയൂസ് ദുഷ്ടവസ്തുക്കൾ നിറച്ച ഒരു പെട്ടിയും.
    3. എന്നിട്ട് തിന്മപ്പെട്ടിതുറന്നു.
  3. Open the pandoras box

    1. ക്രിയ
    2. മുമ്പില്ലാത്ത കുഴപ്പങ്ങൾക്കിടയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക