1. Paradise

    ♪ പെറഡൈസ്
    1. നാമം
    2. ഏദൻതോട്ടം
    3. അതിസുഖസ്ഥാനം
    4. പറുദീസ
    5. ദേവലോകം
    6. ആനന്ദസങ്കേതം
    7. ഏഡനിലെ പൂന്തോട്ടം
    8. സർവ്വസുഖസങ്കേതം
  2. Fools paradise

    ♪ ഫൂൽസ് പെറഡൈസ്
    1. നാമം
    2. വിഡ്ഢികളുടെ സ്വർഗം
    3. മൂഢസ്വർഗം
  3. Live in a fools paradise

    1. ക്രിയ
    2. മൂഢസ്വർഗ്ഗത്തിലായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക