1. Paradox

    ♪ പെറഡാക്സ്
    1. നാമം
    2. വിരോധാഭാസം
    3. അസത്യാഭാസം
    4. പൂർവ്വാപരവൈരുദ്ധ്യം
    5. വിപരീതസത്യം
    6. വിപരീതാഭിപ്രായം
    7. അയുക്തം
    8. വിരുദ്ധമതം
  2. Paradoxical

    ♪ പെറഡാക്സികൽ
    1. വിശേഷണം
    2. പ്രത്യക്ഷത്തിൽ വിപരീതമായിത്തോന്നുന്ന
    3. അസത്യാഭാസമായ
    4. വിരോധാഭാസരൂപത്തിലുള്ള
  3. Paradoxically

    ♪ പെറഡാക്സക്ലി
    1. നാമം
    2. വിരോധാഭാസം
    3. അസത്യാഭാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക