1. Parasitic

    ♪ പെറസിറ്റിക്
    1. വിശേഷണം
    2. പരാന്നഭുക്കായ
  2. Parasiticism

    1. നാമം
    2. പരജീവിത്വം
    3. കുലത്തിനോ വംശത്തിനോ ചേരാത്ത പ്രവൃത്തിമൂലം പുറന്തള്ളപ്പെട്ട സ്ഥിതി
  3. Parasitic creeper

    1. നാമം
    2. ആകാശവള്ളി
  4. Parasitic plant

    ♪ പെറസിറ്റിക് പ്ലാൻറ്റ്
    1. നാമം
    2. ഇത്തിക്കണ്ണി
    3. പന്നാരജീവി
    4. പരാന്നസസ്യം
  5. Root-parasite

    1. നാമം
    2. മൂലപരജീവി
  6. Parasitic bacteria

    ♪ പെറസിറ്റിക് ബാക്റ്റിറീ
    1. നാമം
    2. പരാന്നഭുക്കായ ഏകകോശജീവി
  7. Parasitical

    1. വിശേഷണം
    2. പരോപജീവിയായ
    3. അന്യനെ ആശ്രയിച്ചു കഴിയുന്ന
    4. പരാന്നഭുക്കായ
  8. Parasite

    ♪ പെറസൈറ്റ്
    1. നാമം
    2. പരോപജീവി
    3. പരാന്നഭുക്ക്
    4. ഇത്തിക്കണ്ണി
    5. പരാശ്രയി
    6. ഇത്തി(ൾ)ക്കണ്ണി
    7. പരജീവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക