1. Pardon

    ♪ പാർഡൻ
    1. ക്രിയ
    2. മാപ്പുകൊടുക്കുക
    1. നാമം
    2. വിമോചനം
    1. ക്രിയ
    2. ക്ഷമിക്കുക
    3. പൊറുക്കുക
    4. മാപ്പുകൊടുക്കൽ
    5. ദൺഡിക്കാതെ വിടുക
    6. ഇളവുചെയ്യുക
    7. ക്ഷമിക്കൽ
    1. നാമം
    2. ശിക്ഷ ഇളവുചെയ്യൽ
  2. Pardons

    ♪ പാർഡൻസ്
    1. വിശേഷണം
    2. ക്ഷമയുള്ള
  3. Pardon me

    ♪ പാർഡൻ മി
    1. -
    2. എനിക്കു മാപ്പു തന്നാലും
  4. Beg pardon

    ♪ ബെഗ് പാർഡൻ
    1. ക്രിയ
    2. ക്ഷമ യാചിക്കുക
  5. Pardonable

    1. വിശേഷണം
    2. ക്ഷന്തവ്യമായ
    3. മാപ്പുകൊടുക്കാവുന്ന
    4. ക്ഷമിക്കാവുന്ന
    5. മാപ്പാക്കത്തക്ക
    6. പൊറുക്കാവുന്ന
  6. Pardonably

    1. വിശേഷണം
    2. ക്ഷമിക്കത്തക്കാവുന്ന
    1. നാമം
    2. ക്ഷമിക്കത്തക്കവണ്ണം
  7. Free pardon

    ♪ ഫ്രി പാർഡൻ
    1. ക്രിയ
    2. ഔദ്യോഗികമായി കുറ്റവിമുക്തനാക്കുക
  8. Royal pardon

    ♪ റോയൽ പാർഡൻ
    1. നാമം
    2. കുറ്റവാളികളെ മോചിപ്പിക്കുവാൻ നൽകുന്ന രാജശാസനം
  9. To beg pardon

    ♪ റ്റൂ ബെഗ് പാർഡൻ
    1. ക്രിയ
    2. ക്ഷമയാചിക്കുക
  10. I beg your pardon

    ♪ ഐ ബെഗ് യോർ പാർഡൻ
    1. ഉപവാക്യം
    2. ഞാൻ മാപ്പു ചോദിക്കുന്നു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക