1. Parsimonious ness

    ♪ പാർസമോനീസ് നെസ്
    1. നാമം
    2. മിതവ്യയശീലം
  2. Parsimonious

    ♪ പാർസമോനീസ്
    1. വിശേഷണം
    2. പിശുക്കുള്ള
    3. മിതവ്യയശീലനായ
    4. ലോഭമുള്ള
    5. അല്പവ്യയമുള്ള
    6. ബദ്ധമുഷ്ടിയായ
    7. മിതവ്യയിയായ
  3. Parsimony

    ♪ പാർസമോനി
    1. നാമം
    2. മിതവ്യയം
    3. ലോഭം
    4. പണവും മറ്റു സാധനങ്ങളും ഉപയോഗിക്കുന്നതിലുള്ള ശ്രദ്ധ
    5. ധനാശ
    6. അൽപവ്യയം
    7. ലുബ്ധ്
    8. പിശുക്ക്
    9. അല്പവ്യയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക