1. Persecution

    ♪ പർസക്യൂഷൻ
    1. നാമം
    2. പീഡനം
    1. -
    2. ഉപദ്രവിക്കൽ
    3. വേട്ടയാടൽ
    4. ഹിംസ
  2. To persecute

    ♪ റ്റൂ പർസക്യൂറ്റ്
    1. ക്രിയ
    2. വേട്ടയാടുക
  3. Persecute

    ♪ പർസക്യൂറ്റ്
    1. ക്രിയ
    2. പീഡിപ്പിക്കുക
    3. ക്ലേശിപ്പിക്കുക
    4. ഞെരുക്കുക
    5. ഉപദ്രവിക്കുക
    1. -
    2. ഹിംസിക്കുക
    1. ക്രിയ
    2. ക്ലേശിക്കുക
    3. മതഭ്രാന്തു നിമിത്തം ഹിംസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക