1. Problem

    ♪ പ്രാബ്ലമ്
    1. നാമം
    2. കടങ്കഥ
    3. കൃത്യം
    4. വൈഷമ്യം
    5. കാര്യം
    6. ചിന്താവിഷയം
    7. വിതർക്കവിഷയം
    8. സന്ദേഹാംശം
    9. മഹാപ്രശ്നം
    10. പ്രത്യക്ഷ കഷ്ടം
    11. ഉപപാദ്യം
    12. സാധനീയാർത്ഥം
    1. -
    2. ഉത്തരം കണ്ടുപിടിക്കേണ്ട വിഷയം
  2. Y2k problem

    1. -
    2. 1 കൊല്ലം 2000 എന്നതിന്റെ ചുരുക്കെഴുത്ത്
    1. നാമം
    2. കമ്പ്യൂട്ടറിൽ രണ്ടക്കങ്ങൾ കൊണ്ട് മാത്രം വർഷം രേഖപ്പെടുത്തുന്ന രീതി സൃഷ്ടിച്ച പ്രശ്നം
  3. Problem child

    ♪ പ്രാബ്ലമ് ചൈൽഡ്
    1. നാമം
    2. പ്രശ്നകാരിയായ കുട്ടി
    3. പ്രശ്നക്കാരൻ
  4. Problem diagnosis

    ♪ പ്രാബ്ലമ് ഡൈഗ്നോസസ്
    1. നാമം
    2. കമ്പ്യൂട്ടറിന്റെ ഹാർഡ്വെയർ സംബന്ധവും സോഫ്ട്വെയർ സംബന്ധവുമായ തകരാറുകൾ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക