1. Proposer

    1. നാമം
    2. പ്രയോക്താവ്
    3. നിർദ്ദേശകൻ
  2. Man proposes but god disposes

    ♪ മാൻ പ്രപോസിസ് ബറ്റ് ഗാഡ് ഡിസ്പോസിസ്
    1. ഭാഷാശൈലി
    2. മനുഷ്യൻ ഒന്നു ചിന്തിക്കുന്നു, ദൈവം മറ്റൊന്നും
    3. ഒരാളുടെ ജയപരാജയങ്ങൾ വിധി തീരുമാനിക്കുന്നു
  3. Table a proposal

    1. ക്രിയ
    2. നിർദ്ദേശം മുന്നോട്ടുവെയ്ക്കുക
  4. Proposal

    ♪ പ്രപോസൽ
    1. നാമം
    2. നിശ്ചയം
    3. അഭിപ്രായം
    4. നിരൂപണം
    5. നിർദ്ദേശം
    6. ഉപക്ഷേപം
    7. പ്രമേയം
    8. കർത്തവ്യനിർദ്ദേശം
    9. വിവാഹാഭ്യർത്ഥന
  5. Propose

    ♪ പ്രപോസ്
    1. ക്രിയ
    2. നിർദ്ദേശിക്കുക
    3. തീരുമാനിക്കുക
    4. അഭിപ്രായപ്പെടുക
    5. കരുതുക
    6. ഭാവിക്കുക
    7. സ്വീകരണത്തിനു സമർപ്പിക്കുക
    8. ആലോചനാവിഷയമായി പറയുക
    9. പരിഗണനയ്ക്കു വയ്ക്കുക
    10. ചെയ്യാനുദ്ദേശിക്കുക
    11. നാമനിർദ്ദേശം ഉന്നയിക്കുക
    12. വിവാഹാർത്ഥന ചെയ്യുക
    13. ആലോചനയ്ക്ക് അവതരിപ്പിക്കുക
    14. പ്രസ്താവിക്കുക
    15. മുന്നോട്ടു വയ്ക്കുക
  6. Proposed

    ♪ പ്രപോസ്ഡ്
    1. വിശേഷണം
    2. തീരുമാനിച്ച
    3. ചെയ്യാനുദ്ദേശിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക