1. Racketeer

    ♪ റാകിറ്റിർ
    1. നാമം
    2. തട്ടിപ്പുകാരൻ
    3. കവർച്ചക്കാരൻ
    4. ഭീഷണിപ്പെടുത്തിയോ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ പ്രയോഗിച്ചോ പണം പിടുങ്ങുന്നവൻ
    5. തട്ടിപ്പറിക്കുന്നവൻ
  2. Racket, racquet

    1. -
    2. ടെന്നീസ് ബാറ്റ്
    1. നാമം
    2. മഞ്ഞിലണിയുന്ന പാദുകം
  3. Racket ground

    ♪ റാകിറ്റ് ഗ്രൗൻഡ്
    1. നാമം
    2. പന്തുകളിസ്ഥലം
  4. Racket press

    ♪ റാകിറ്റ് പ്രെസ്
    1. നാമം
    2. ബാറ്റ് സൂക്ഷക്കുന്നതിനുള്ള സ്ഥലം
  5. Racket court

    ♪ റാകിറ്റ് കോർറ്റ്
    1. നാമം
    2. പന്തുകളിസ്ഥലം
  6. Racket

    ♪ റാകിറ്റ്
    1. നാമം
    2. ആരവം
    3. കോലാഹലം
    4. ബഹളം
    1. -
    2. ആഹ്ലാദാരവം
    1. ക്രിയ
    2. കുടിച്ചു കൂത്താടുക
    1. നാമം
    2. കഠിന പരീക്ഷ
    3. മഞ്ഞിലണിടുന്ന പാദുകം
    4. സമുദായക്ഷോഭം
    1. ക്രിയ
    2. ബഹളം കൂട്ടുക
    1. -
    2. ടെന്നീസ്,ബാഡ്മിന്റൺ മുതലായ കളികളിൽ പന്തടിക്കുന്ന ബാറ്റ്
    1. നാമം
    2. നിയമവിരുദ്ധവും അക്രമപരവും അനാശാസ്യവുമായ മാർഗ്ഗങ്ങളിലൂടെ പണം ആർജ്ജിക്കുന്ന പദ്ധതി
    1. ക്രിയ
    2. കവർച്ച നടത്തുക
    3. തട്ടിപ്പു നടത്തുക
    4. വഞ്ചിച്ചു പണം പിടുങ്ങുക
    5. ഭീഷണിപ്പെടുത്തി പിടിച്ചു പറിക്കുക
    1. നാമം
    2. ടെന്നീസ് ബാറ്റ്
    3. അവിഹിതസമ്പാദനമാർഗ്ഗം
    4. പന്തുകളിക്കുന്നതിനുള്ള പരന്ന കോൽ
    1. -
    2. ശബ്ദംമദിച്ച് ജീവിക്കുക
    1. നാമം
    2. അവിഹിതസന്പാദനമാർഗ്ഗം
  7. Racketeering

    ♪ റാകിറ്റിറിങ്
    1. ക്രിയ
    2. കവർച്ചചെയ്യുക
    3. തട്ടിപ്പറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക