1. Radiant

    ♪ റേഡീൻറ്റ്
    1. വിശേഷണം
    2. കിരണങ്ങൾ വീശുന്ന
    3. ഭാസുരതേജസ്വിയായ
    4. രശ്മികളായി പ്രവഹിക്കുന്ന
    5. തേജസ്സുള്ള
    6. റേഡിയോതരംഗങ്ങൾ പുറപ്പെടുവിക്കുന്ന
  2. Radiantly

    1. വിശേഷണം
    2. ഉജ്ജ്വലമായി
    3. ദീപ്തിമത്തായി
    4. പ്രശോഭിതമായി
  3. Radiant woman

    ♪ റേഡീൻറ്റ് വുമൻ
    1. നാമം
    2. പ്രകാശവതിയായ സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക